മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ അമേരിക്കന്‍ മലയാളികള്‍; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും
മരട്: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരേ പ്രതിഷേധമറിയിച്ച് അമേരിക്കന്‍ മലയാളികള്‍. ഇവിടെ വിവിധ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ വാസസ്ഥലങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധമറിയിച്ചത്. 'ഫൊക്കാന' വഴിയും മറ്റു ബന്ധങ്ങള്‍ ...