അമേരിക്കന്‍ കമ്പനിയുടെ കോവിഡ് വാക്സിന് ഒന്നാം ഘട്ടത്തില്‍ ഫലം കാണുന്നു, അവസാനഘട്ട പരീക്ഷണം ഉടന്‍; പ്രതീക്ഷയോടെ ലോകം
ന്യൂയോര്‍ക്ക്: ലോകത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്ക് രോഗം ബാധിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. വൈറസിനെ പിടിച്ചുകെട്ടാന്‍ ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താത്തതാണ് കോവിഡ് ...