രണ്ട് ലക്ഷത്തിമുപ്പത്തിമൂവായിരം കവിഞ്ഞ് മരണസംഖ്യ, ലോകം കൊറോണയുടെ കീഴില്‍, അമേരിക്കയിലും ബ്രിട്ടണിലും രോഗിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലും ബ്രിട്ടണിലും കൊറോണ ബാധിതതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇറ്റലിയില്‍ മരണം ഇരുപത്തി എണ്ണായിരത്തോട് ...