സഹതടവുകാരികളെ ഗർഭിണിയാക്കി; ട്രാൻസ് വനിതയെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റി
ന്യൂജഴ്‌സി: അമേരിക്കയിലെ ജയിലിൽ നടന്ന വിചിത്രമായ സംഭവത്തെ തുടർന്ന് തടവുകാരിയെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. സഹതടവുകാരികൾ ഗർഭിണിയായതിനെ തുടർന്ന് ട്രാൻസ് വനിതയായ തടവുകാരിയെയാണ് പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റിയത്. ...