മരണം കാത്തുകിക്കുന്ന പൊന്നോമനയെ ഒന്നു തലോടാന്‍ ആ അമ്മ ആഗ്രഹിച്ചു, കഴിഞ്ഞില്ല, കണ്ണുനിറയ്ച്ച് കുഞ്ഞിനായി അവള്‍ പ്രാര്‍ത്ഥിച്ചു..! ഒടുക്കം ഷൈമയ്ക്ക് അനുമതി.. നന്ദി അറിയിച്ച് ഭര്‍ത്താവ്
സാന്‍ ഫ്രാന്‍സിസ്‌കോ: ജന്മനാ മസ്തിഷ്‌ക രോഗത്തെ തുടര്‍ന്ന് മരണത്തോട് മല്ലടിയ്ക്കുന്ന തന്റെ പൊന്നോമനയെ കാണാന്‍ ഒടുക്കം അമ്മയായ യെമന്‍ സ്വദേശി ഷൈമയ്ക്ക് അനുമതി. ഷൈമയുടെ ഭര്‍ത്താവ് അമേരിക്കന്‍ ...