‘ഗതാഗതക്കുരുക്കിലും പാഞ്ഞു, കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേയ്ക്ക് എത്തിയത് 3 മണിക്കൂർ കൊണ്ട്! എന്നിട്ടും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിൽ വേദന’
തിരുവനന്തപുരം: പൊലീസിന്റെ സഹായത്തോടെ മൂന്നു മണിക്കൂറിൽ താഴെ സമയമെടുത്ത് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് വൃക്ക എത്തിച്ചിട്ടും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിലുള്ള വേദനയിലാണ് ആംബുലൻസ് ഡ്രൈവർ അനസിന്. കൊച്ചിയിൽ നിന്നും ...