കുഞ്ഞുജീവന് കാക്കാന്‍ വഴിയൊരുക്കാം: മംഗലാപുരത്ത് നിന്നും രണ്ടു ദിവസം പ്രായമായ കുഞ്ഞുമായി എറണാകുളത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു
തൃശ്ശൂര്‍: മംഗലാപുരത്ത് നിന്നും രണ്ടു ദിവസം പ്രായമായ കുഞ്ഞിന് അടിയന്തിര ചികിത്സയ്ക്കായി ആംബുലന്‍സ് എറണാകുളത്തേക്ക് പുറപ്പെട്ടു. പയ്യന്നൂര്‍ സ്വദേശി നൗഫല്‍-അയിഷ ദമ്പതിമാരുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞിനെയാണ് ...