അടിയന്തര ആവശ്യമെന്ന് പറഞ്ഞ് ഫോൺ വിളി; ഞൊടിയിടയിൽ പാഞ്ഞെത്തിയത് 4 ആംബുലൻസുകൾ! വിളിച്ചയാളും ഇല്ല.. രോഗിയും ഇല്ല
കോട്ടയം: നാല് ആംബുലൻസുകളെ അടിയന്തര ആവശ്യമെന്ന് വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം. ഐസിയു സൗകര്യമുള്ള 4 ആംബുലൻസുകളെയാണു നാഗമ്പടത്തേയ്ക്ക് വിളിച്ചു വരുത്തി ...