കൊവിഡ് രോഗികള്‍ക്ക് ജില്ലകള്‍ തോറും ആംബുലന്‍സ് ആവശ്യത്തിന് ഉറപ്പാക്കണം; ഉത്തരവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ജില്ലകള്‍ തോറും ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ആംബുലന്‍സ് അധിക തുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ...