ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് അപകടം: അച്ഛന് പിന്നാലെ അലംകൃതയും മരണത്തിന് കീഴടങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി. പോത്തന്‍കോട് സ്വദേശി അലംകൃതയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ...