ഒരു വർഷമായി വേർപിരിഞ്ഞ് താമസം; തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; അറസ്റ്റ്
തിരുവനന്തപുരം: കുടുംബപ്രശ്നങ്ങളെ തുടർന്ന് വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഭർത്താവ്. അമ്പൂരി മായത്താണ് സംഭവം. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ...