സഹോദരന് അനന്തു ഡിവൈഎഫ്ഐ പ്രവര്ത്തകന്, കുടുംബം കമ്മ്യൂണിസ്റ്റുകാര്‍.. പക്ഷേ അഭിമന്യുവിന് രാഷ്ട്രീയമില്ല; പിതാവ് അമ്പിളികുമാര്‍
ആലപ്പുഴ: 'അവന് പത്താംക്ലാസില്‍ പഠിക്കുകയാണ്. ഇന്ന് പരീക്ഷയുള്ളതാണ്. അവന് ഒരു പ്രശ്നത്തിനോ വഴക്കിനോ പോകാറില്ല. അവന്റെ സഹോദരന് അനന്തു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. കുടുംബം കമ്മ്യൂണിസ്റ്റുകാരാണെങ്കിലും പത്താംക്ലാസില്‍ പഠിക്കുന്ന ...