അന്ന് അടുത്ത സുഹൃത്ത്, ഇന്ന് ജീവന്റെ പാതി; 15 വര്‍ഷം മുമ്പുള്ള ഓര്‍മ്മ പങ്കുവെച്ച് ആദിത്യന്, ഒപ്പം ഒരപേക്ഷയും!
ഭാര്യ അമ്പിളി ദേവിക്കൊപ്പം നിന്ന് 15 വര്‍ഷം മുന്‍പ് എടുത്ത ചിത്രം പങ്കുവെച്ച് സീരിയില്‍ താരം ആദിത്യന് ജയന്. സുഹൃത്തായി ഇരിക്കുമ്പോള്‍ എടുത്തതാണെന്നും ഇനി ഇതുവേറെ രീതിയില്‍ ...