‘ഡെപ്പിനെ ആത്മാര്‍ഥമായാണ് സ്‌നേഹിച്ചത്, ഇപ്പോഴും സ്‌നേഹിക്കുന്നു’ : ആംബര്‍ ഹേഡ്
ന്യൂയോര്‍ക്ക് : മാനനഷ്ടക്കേസിലെ വിധിക്ക് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ജോണി ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നറിയിച്ച് ഹോളിവുഡ് നടി ആംബര്‍ ഹേഡ്. യുഎസ് ചാനലായ എന്‍ബിസിക്ക് നല്‍കിയ ...