അംബേദ്കര്‍ ജയന്തി ആഘോഷിച്ചു : മഹാരാഷ്ട്രയില്‍ മുപ്പതിലധികം കുടുംബങ്ങള്‍ക്ക് സാമൂഹിക ബഹിഷ്കരണം, മാര്‍ക്കറ്റുകളിലും മരുന്നുകടകളിലും പോലും വിലക്ക്
മുംബൈ : അംബേദ്കര്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്ളോഗനുകള്‍ ഉയര്‍ത്തിയതിന്റെ പേരില്‍ നാന്ദേഡ് ജില്ലയിലെ മുപ്പതിലധികം കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്കരിച്ചു. റോഹി പിംമ്പല്ഗാവോ ഗ്രാമത്തില്‍ ഏപ്രില്‍ 25ന് ...