ലോകത്തിലെ ഏറ്റവും സമ്പന്നന് ജെഫ് ബെസോസ് വിവാഹ മോചിതനാകുന്നു; മാക്കെന്‍സി എന്നും നല്ല സുഹൃത്തായിരിക്കുമെന്ന് ബെസോസ്
ടെക്സാസ്: ആമസോണ്‍ സ്ഥാപകനും സിഇഓയുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും 25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു. ബുധനാഴ്ച ട്വിറ്ററിലാണ് ഇരുവരും ഇക്കാര്യം വെളിപ്പെടുത്തിയത്. ഏറെ നാളത്തെ ...