ആമസോണ്‍ ഒന്നു പരതിക്കോളൂ… ചിരട്ട മാത്രമല്ല മാവില, ചാണകം, ചക്കക്കുരു മുതല്‍ മലയാളി ഉപേക്ഷിച്ചിട്ട സാധനങ്ങള്‍ മുഴുവനും ഉണ്ട്! അതും ‘തീ’ വിലയ്ക്ക്
തിരുവനന്തപുരം: ആമസോണ്‍, എടുത്ത് പറയേണ്ടതില്ല കാലം മുന്പോട്ട് കുതിക്കുന്നതിനൊപ്പം നാമെല്ലാം പരിഷ്കരിക്കപ്പെടുന്നുണ്ട്. അടുത്തിടെ ചിരട്ട ആമസോണില്‍ ലഭിക്കുന്നത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ആമസോണില്‍ ലഭിക്കുന്ന ...