പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം; സുപ്രീംകോടതി ഇടപെട്ട് പിൻവലിക്കണം: അമർത്യസെൻ
ബംഗളൂരു: ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമ ഭേദഗതി സുപ്രീംകോടതി ഇടപെട്ട് ഉടൻ പിൻവലിക്കണമെന്നു നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. ഒരാൾ എവിടെ ജനിച്ചെന്നതും എവിടെ ജീവിച്ചു എന്നതുമാണ് ...