ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷി, വിജയിയുമായി വേര്‍പിരിയാന്‍ കാരണം ധനുഷ് അല്ല; ഉയരുന്ന ആരോപണങ്ങളില്‍ അമലാ പോളിന്റെ മറുപടി
സംവിധായകന് എല്‍ വിജയിയുമായുള്ള വിവാഹം വേര്‍പിരിയാന്‍ കാരണം നടന് ധനുഷ് ആണെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കി രംഗത്ത് വന്നിരിക്കുകയാണ് നടി അമലാ പോള്‍. ഒരു തമിഴ് മാധ്യമത്തിന് ...