നടി അമലപോൾ വിവാഹിതയായി; വരൻ സുഹൃത്തായ ജഗദ് ദേശായി
തെന്നിന്ത്യൻ സിനിമാ താരം അമല പോൾ വിവാഹിതയായി. സുഹൃത്തുകൂടിയായ ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജരാണ്. കൊച്ചിയിലായിരുന്നു വിവാഹം. ...
തെന്നിന്ത്യൻ സിനിമാ താരം അമല പോൾ വിവാഹിതയായി. സുഹൃത്തുകൂടിയായ ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജരാണ്. കൊച്ചിയിലായിരുന്നു വിവാഹം. ...
നടി അമല പോള്‍ വീണ്ടും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. സുഹൃത്ത് കൂടിയായ ജഗദ് ദേശായിയെ ആണ് അമല വിവാഹം കഴിക്കുന്നത്. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ ...
ചെന്നൈ: തമിഴ് ചലച്ചിത്ര നിർമ്മാതാക്കളും താരങ്ങൾക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്ത്. സിനിമയിൽ അഭിനയിക്കാനുള്ള പണം മുൻകൂട്ടി വാങ്ങിയശേഷം കോൾ ഷീറ്റ് നൽകാത്ത താരങ്ങൾക്കെതിരെയാണ് നടപടിയെടുക്കാൻ തമിഴ് സിനിമാ നിർമാതാക്കളുടെ ...
കൊച്ചി: തെന്നിന്ത്യന്‍ താരം അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് നടി ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ ക്ഷേത്രത്തില്‍ ...
പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ. ഗായകൻ കൂടിയായ ഭവ്നിന്ദർ സിങ് ആണ് പോലീസിന്റെ പിടിയിലായത്. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ...
ചെന്നൈ: അമലയുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതില്‍ മുന്‍ കാമുകന് ഭവ്നിന്ദര് സിംഗിന് വിലക്ക്. മദ്രാസ് ഹൈക്കോടതി ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് സതീഷ് ...
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെ അഭിനയമികവ് തെളിയിച്ച നടിയാണ് അമല പോള്‍. ചെറിയ വേഷങ്ങളിലെത്തി കണ്ണടച്ചു തുറക്കും മുമ്പായിരുന്നു അമല പോള്‍ സിനിമാലോകത്ത് താരമായി മാറിയത്. തികച്ചും ...
സംവിധായകന് എല്‍ വിജയിയുമായുള്ള വിവാഹം വേര്‍പിരിയാന്‍ കാരണം നടന് ധനുഷ് ആണെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കി രംഗത്ത് വന്നിരിക്കുകയാണ് നടി അമലാ പോള്‍. ഒരു തമിഴ് മാധ്യമത്തിന് ...
തമിഴകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി സംവിധായകന് വിജയ്യുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. നടി അമല പോളും സംവിധായകന് എഎല്‍ വിജയ്യും വിവാഹമോചിതരാകാന്‍ കാരണം നടന് ധനുഷ് ആണെന്നാണ് പിതാവ് ...
ബോളിവുഡിലെ പഴയകാല താരം പര്‍വീണ്‍ ബാബിയുടെ കഥ വെള്ളിത്തിരയിലേക്ക്. നടി അമലാ പോള്‍ ആണ് പര്‍വീണ്‍ ബാബിയുടെ വേഷത്തില്‍ എത്തുന്നത്. സംവിധായകന് മഹേഷ് ഭട്ടിനൊപ്പമാണ് അമലാ പോളിന്റെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.