‘ഥാര്‍’ പുനര്‍ലേലം അംഗീകരിക്കില്ല: എല്ലാ നിയമങ്ങളും പാലിച്ചാണ് ഥാര്‍ ലേലം കൊണ്ടത്; കോടതിയെ സമീപിക്കുമെന്ന് അമല്‍ മുഹമ്മദ്
തൃശൂര്‍: മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച 'ഥാര്‍' ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവിനെതിരെ വാഹനം ആദ്യം ലേലം കൊണ്ട അമല്‍ മുഹമ്മദ്. ...