‘ഞാന്‍ പോകുന്നു..’: ശ്രദ്ധ സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിച്ചേക്കും; കോട്ടയം എസ്പി
കോട്ടയം: അമല്‍ ജ്യോതി എഞ്ചീനിയറിംഗ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരിച്ച് കോട്ടയം എസ്പി. ശ്രദ്ധ സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിച്ചേക്കുമെന്ന് പോലീസ് പറഞ്ഞു. ...