പ്രണയിച്ച് വിവാഹം, ഒരു രൂപ പോലും സ്ത്രീധനം വേണ്ടെന്ന് പറഞ്ഞവർ സിനിമ പിടിക്കാൻ 40 ലക്ഷം ചോദിച്ച് വഴക്കുണ്ടാക്കി, തലാഖ് ചൊല്ലി നോട്ടീസയച്ചു, സുഹൈലിന് എതിരെ മൊഫിയയുടെ കുടുംബം
കൊച്ചി: ആലുവ എടയപ്പുറത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്ക് എതിരെ യുവതിയുടെ കുടുംബം. ഒരു രൂപ പോലും സ്ത്രീധനം വേണ്ട എന്ന് പറഞ്ഞതാണ് വിവാഹം നടന്നത് ...