അഞ്ചു വയസ്സുകാരിയെ കൊന്നത് അതിക്രൂരമായി, ഒടിച്ച് ചാക്കില്‍ കെട്ടി മാലിന്യ കൂമ്പാരത്തില്‍ തള്ളി; പ്രതി കുറ്റം സമ്മതിച്ചു
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള അസ്‌വാഖ് ആലം തന്നെയാണെന്ന് പോലീസ്. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം, പ്രതി കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ...