അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയസ്തംഭനം; 22കാരിയുടെ മരിച്ചു; ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാപിഴവെന്ന് കുടുംബം
കരുമാല്ലൂർ: ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ആരോഗ്യനില വഷളായി ഹൃദയസ്തംഭനമുണ്ടായ യുവതി മരണപ്പെട്ടു. ആലങ്ങാട് കരിങ്ങാംതുരുത്ത് പേനംപറമ്പിൽ വിഷ്ണുവിന്റെ ഭാര്യ ശ്വേത(22)യാണ് മരിച്ചത്. ആലുവിലെ സ്വകാര്യ ...

