സ്കൂളില്‍ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിച്ചാക്കില്‍ അതിരൂക്ഷ വിഷമായ അലൂമിനിയം ഫോസ്ഫൈഡ്; എഫ്സിഐ, ക്വാളിറ്റി കണ്ട്രോള് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
തൃശ്ശൂര്‍: സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരിച്ചാക്കില്‍ നിന്ന് കീടനാശിനി കണ്ടെത്തി. എലികളെയും കീടങ്ങളെയും തുരത്താനുള്ള വിഷത്തിന്റെ ഒരു കിലോയാളം വരുന്ന കുപ്പിയാണ് ചാക്കില്‍ നിന്ന് കണ്ടെത്തിയത്. മതിലകം സെന്റ് ...