മത്സരിച്ച് തോല്ക്കാനില്ല, ഇത്തവണ കേരളത്തില്‍ മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം.
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാനില്ലെന്ന് തുറന്നുപറഞ്ഞ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ മത്സരിച്ച് തോല്‍ക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപിക്ക് കേരളത്തില്‍ മൂന്നോ നാലോ ...