‘എനിക്ക് നാണക്കേട് തോന്നുന്നില്ല, ഗ്രാമത്തിലെ എല്ലാവരും എന്റെയൊപ്പം; തല്ലാൻ ആവശ്യപ്പെട്ടത് കുട്ടികളെ നിയന്ത്രിക്കാൻ’; അധ്യാപിക തൃപ്ത ത്യാഗി
ലഖ്നൗ: ഉത്തർപ്രദേശിലെ സ്കൂളിലെ മറ്റ് മതത്തിൽപ്പെട്ട സഹപാഠിയെ തല്ലാൻ കുട്ടികളോട് ആവശ്യപ്പെട്ട സംഭവത്തിൽ നാണക്കേട് തോന്നുന്നില്ലെന്ന് അധ്യാപിക തൃപ്ത ത്യാഗി. ഗ്രാമത്തിലെ എല്ലാവരും തന്റെയൊപ്പമാണെന്നും അവർ അവകാശപ്പെട്ടു. ...