കുളിക്കാനോ വിയര്‍ക്കാനോ പറ്റില്ല! ഈ ഇരുപത്തിയൊന്നുകാരിക്ക് വെള്ളത്തിനോട് അലര്‍ജിയാണ്
വെള്ളമില്ലാത്ത ഒരു അവസ്ഥ നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ദൈനംദിന ജീവിതത്തില്‍ പ്രഭാതകൃത്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും വെള്ളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അപ്പോള്‍ വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത ...