‘സൂര്യപ്രകാശമേറ്റാല്‍ ചര്‍മം പൊള്ളിയടരും, കൗമാരം ഇരുട്ടറയില്‍ തള്ളിനീക്കി, എത്ര ഒളിച്ചിരുന്നാലും സൂര്യന് എന്നെ കൊല്ലും..!’ നിറകണ്ണുകളോടെ ‘ഇരുട്ടിന്റെ കുമാരി’ ഫാത്തിമ
വാഷിംഗ്ടണ്‍: സൂര്യപ്രകാശത്തെ പേടിച്ച് ഇരുട്ടറയില്‍ ജീവിതം തള്ളി നീക്കുകയാണ് ഫാത്തിമ പെരെസ് എന്ന 54കാരി. അമേരിക്കയിലെ കണക്ടിക്കട്ട് സ്വദേശിനിയാണ് ഫാത്തിമ. അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മത്തിലേറ്റാല്‍ കടുത്ത ...