പല്ലിലെ കറുപ്പ്; ദന്തരോഗ വിദഗ്ദ്ധന് നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റ് ഉപയോഗിച്ച പതിനൊന്നുകാരിക്ക് ദാരുണാന്ത്യം
ന്യൂയോര്‍ക്: ദന്തരോഗ വിദഗ്ദ്ധന് നിര്‍ദേശിച്ച ഔഷധ ടൂത്ത്പേസ്റ്റ് ഉപയോഗിച്ച പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വെസ്റ്റ് കോവനിയിലാണ് സംഭവം.ഡെനിസ് സാല്ദേത് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ...