മതം മാറാന്‍ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നു; പരാതിയുമായി സിഖ് യുവാവ്, കോടതിയെ സമീപിച്ചു
ചണ്ഡീഗഡ്: മതം മാറാന്‍ ഭാര്യയും കുടുംബവും നിരന്തരം നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി സിഖ് യുവാവ്. തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ജൂലായ് ...