തനിച്ചാണ് പക്ഷേ ഡബിള്‍ സ്ട്രോങ്; അക്രമിയെ ഷാംപൂവും ചൂല് കൊണ്ടും കൈകാര്യം ചെയ്ത് 82കാരി, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ഈ ബോഡി ബില്‍ഡര്‍
അല്‍ബാനി: അപ്രതീക്ഷിതമായി എത്തുന്ന അക്രമികളെ പൊടുന്നനെ പ്രതിരോധിക്കാന്‍ എളുപ്പം നമുക്ക് സാധിക്കാറില്ല. ശ്രമങ്ങള്‍ നടത്തുമെങ്കിലും പലപ്പോഴും നാം പരാജയപ്പെട്ടുപോകാറുണ്ട് എന്നതാണ് വാസ്തവം. എന്നാല്‍ ഇവിടെ അക്രമിയെ ഷാംപൂവും ...