സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ന് മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് ...