പ്രതിപക്ഷ നേതാവ് കേരള ജനതയോട് മാപ്പ് പറഞ്ഞ് രാജി വെച്ചൊഴിയണം; ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍
തൃശ്ശൂര്‍: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ...