കൊവിഡ്: ആഭ്യന്തര വിമാന സര്‍വീസുകളുടെ വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി
ന്യൂഡല്‍ഹി; രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഏപ്രില്‍ 14 വരെ നീട്ടി. മാര്‍ച്ച് 31 വരെയായിരുന്നു നേരത്തെ വിലക്ക്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ...