പ്രണയിച്ച് വിവാഹം ചെയ്തിട്ട് 50 ദിവസം മാത്രം; 18കാരി അൽക്ക ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചത് വീട്ടിലാരും ഇല്ലാത്ത സമയത്ത്
ഉള്ളിയേരി: പ്രണയിച്ച് വിവാഹം ചെയത് പെൺകുട്ടിയെ ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം. കോഴിക്കോട് കോക്കല്ലൂരിലെ രാരോത്ത്കണ്ടി അൽക്ക(18)യെ കന്നൂരിലെ ഭർത്തൃവീട്ടിലാണ് കഴിഞ്ഞദിവസം ഉച്ചയോടെ തൂങ്ങിമരിച്ചനിലയിൽ ...