ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം: എലീന പടിക്കലിന്റെയും രോഹിതിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു
ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത്ത് പി നായര്‍ ആണ് വരന്. തിരുവനന്തപുരത്ത് ...