രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ വക്കാലത്തുമായി കോടതിയിലേക്കില്ലെന്ന് അഭിഭാഷകര്‍; രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
അലിഗഡ്: രാജ്യത്തെമ്പാടും പ്രതിഷേധം ആളിക്കത്തിയ അലിഗഡിലെ രണ്ടര വയസുകാരിയുടെ ക്രൂര കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി വാദിക്കില്ലെന്ന് അലിഗഡിലെ ബാര്‍ ...