രണ്‍ബീര്‍ ആലിയ വിവാഹം; ആരാധകരുടെ ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി ആലിയ
ബോളിവുഡില്‍ താരവിവാഹങ്ങളുടെ മേളം ഇനിയും അവസാനിച്ചിട്ടില്ല. അടുത്തതായി ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തെ കുറിച്ചാണ് ആരാധകരുടെ 'ആശങ്ക'. എന്നാല്‍ വിവാഹത്തെ കുറിച്ച് ഇരുവരും ഇതുവരെ കൃത്യമായ ...