‘ചതിച്ചാല്‍ ജീവനൊടുക്കും’ ജിഷ്ണുവിനും സുഹൃത്തിനും അയച്ചു; അവശനിലയിലായിട്ടും മൗനം പാലിച്ച് ഇരുവരും, ഒടുവില്‍ അല്‍ഫിയ മറ്റൊരു ലോകത്തേയ്ക്ക്
തിരുവനന്തപുരം: പ്രണയത്തിന്റെ പേരില്‍ രണ്ട് വര്‍ഷത്തിനിടെ നടന്നത് 180 ലേറെ ആത്മഹത്യകള്‍. ഒടുവിലത്തെ ഇരയായി കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മന്‍സിലില്‍ എ.ഷാജഹാന്‍സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ (17)യയും. ...