വിദേശ മദ്യകമ്പനികള്‍ ഉത്പാദനം വെട്ടിക്കുറച്ചു; ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നാട്ടില്‍ ക്ഷാമം
തിരുവനന്തപുരം: വിദേശ മദ്യകമ്പനികള്‍ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉത്പാദനം ഗണ്യമായി കുറച്ചു. റമ്മിന്റെ ചില ഇനങ്ങളും വില കുറഞ്ഞ ബ്രാണ്ടിയുമാണ് ഇതോടെ കിട്ടാതായത്. മദ്യം ഉത്പാദിപ്പിക്കാനുള്ള പ്രധാന അസംസ്‌കൃത ...