മദ്യലഹരിയില്‍ കാറുമായി കുതിച്ചു, നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്തു, കടയിലേക്ക് ഇടിച്ചുകയറി, വന്‍ അപകടം
ഹരിപ്പാട്: മദ്യലഹരിയില്‍ ഓടിച്ച കാര്‍ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി അപകടം. ആലപ്പുഴയിലാണ് സംഭവം. തൃക്കുന്നപ്പുഴ എസ്എന്‍ നഗറില്‍ കപില്‍ വില്ലയിലെ കപില്‍ (27) എന്ന ...