വാരാണസിയില്‍ ക്ഷേത്രങ്ങള്‍ക്ക് മദ്യത്തിനും മാംസാഹാരത്തിനും വിലക്കേര്‍പ്പെടുത്തി
വാരാണസി: വാരണാസിയിലെ ക്ഷേത്രങ്ങളുടെ കാല്‍കിലോമീറ്റര്‍ ചുറ്റളവില്‍ മാംത്സാഹാരങ്ങള്ക്കും മദ്യത്തിനും വിലക്കേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, ...