ആവശ്യക്കാർ എത്തിയാൽ രാത്രി ഒന്‍പതുമണി കഴിഞ്ഞും മദ്യം നലകണം, ഔട്ട്‌ലെറ്റുകൾക്ക് നിർദേശവുമായി ബെവ്കോ
തിരുവനന്തപുരം: ആവശ്യക്കാർ എത്തിയാൽ രാത്രി ഒന്‍പതുമണി കഴിഞ്ഞും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസമാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നിർദേശം ലഭിച്ചത്. നിലവില്‍ രാവിലെ ...