‘കുടിയെടാ, ആര് ചോദിക്കാനിരിക്കുന്നു’: പത്ത് വയസുകാരനെ മദ്യം കുടിപ്പിച്ച് ചെറിയച്ഛന്റെ ക്രൂരത; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്ത് വയസുകാരനോട് പിതാവിന്റെ സഹോദരന്റെ ക്രൂരത. പൊതുസ്ഥലത്തുവെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. സംഭവത്തില്‍ പിതാവിന്റെ സഹോദരന് മനു എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ...