കാസർകോട് ഐസ്ക്രീം കഴിച്ച് മരിച്ച പതിനാറുകാരിയുടെ മരണം; സഹോദരൻ പിടിയിൽ; ഞെട്ടൽ
കാസർകോട്: കാസർകോട് ബ്ളാലിൽ മരിച്ച പതിനാറുകാരി ആനി ബെന്നിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സഹോദരൻ ആൽബിൻ ഐസ്ക്രീമിൽ വിഷം കലർത്തി ആനി ബെന്നിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു. ...