ആലത്തൂരിലെ വിദ്യാര്‍ഥികള്‍ വീട് വിട്ടിറങ്ങിയത് പ്രണയം നിഷേധിച്ചതിനാല്‍: കൈവശം 9100 രൂപയും 40,000 രൂപയുടെ ചെയിനും കണ്ടെത്തി
പാലക്കാട്: ആലത്തൂരില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ സ്കൂള്‍ വിദ്യാര്‍ഥികളായ ഇരട്ടസഹോദരിമാര്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയം നിഷേധിച്ചതാനാലെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ...