പുസ്തകം വാങ്ങിക്കാനായി ആലത്തൂരിലെ വീട്ടിൽ നിന്നിറങ്ങി; ഒരു മാസമായിട്ടും സൂര്യയെ കുറിച്ച് വിവരമില്ല; നെഞ്ചിൽ തീയേന്തി ഈ അച്ഛനും അമ്മയും
പാലക്കാട്: പുസ്തകം വാങ്ങിക്കാനായി സമീപത്തെ ടൗണിലേക്ക് പോയ സൂര്യയെന്ന പാലക്കാട്ടെ ഡിഗ്രി വിദ്യാർത്ഥിനി പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഒരുമാസമായി നെഞ്ചിൽ നെരിപ്പോട് പുകയുന്ന നീറ്റലുമായി മകളെ കാത്തിരിക്കുകയാണ് ...