ഓട്ടിസം ബാധിച്ച മകനെ തീ കൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, സംഭവം ആലപ്പുഴയില്‍
അമ്പലപ്പുഴ: ആലപ്പുഴയില്‍ ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട 'മകം' വീട്ടില്‍ താമസിക്കുന്ന ശോഭയാണ് മകന് മഹേഷിനെ(35) ...